Map Graph

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ

എറണാകുളം ജില്ലയിലെ വിദ്യാലയം

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ. അങ്കമാലി നിയമസഭാ മണ്ഡലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1931 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അങ്കമാലി - ഏഴാറ്റുമുഖം റോഡിൽ മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സമീപത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്കമാലി പട്ടണത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയായായാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മൂക്കന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.

Read article
പ്രമാണം:Govt_HSS_Mookkannoor,_Kerala,_India.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Govt_HSS_Mookkannoor_HSS_Campus,_Kerala,_India.jpgപ്രമാണം:Mookkannoor_Govt_HSS_Mookkannoor,_Kerala,_India.jpgപ്രമാണം:Govt_Higher_Secondary_School_Mookknnoor_1.JPGപ്രമാണം:Govt_HSS_main_block,_Mookkannoor,_Kerala,_India.jpgപ്രമാണം:Mookkannoor_Govt_HSS_second_block,_Mookkannoor,_Kerala,_India.jpgപ്രമാണം:Govt_HSS_third_block,_Mookkannoor,_Kerala,_India.jpg